കൊച്ചി∙ കോതമംഗലം മാർ തോമാ ചെറിയപള്ളിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ 25നു കലക്ടർ നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നു ഹൈക്കോടതി....church dispute, manorama news

കൊച്ചി∙ കോതമംഗലം മാർ തോമാ ചെറിയപള്ളിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ 25നു കലക്ടർ നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നു ഹൈക്കോടതി....church dispute, manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കോതമംഗലം മാർ തോമാ ചെറിയപള്ളിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ 25നു കലക്ടർ നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നു ഹൈക്കോടതി. മുൻഉത്തരവു നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ഓർത്തഡോക്സ് സഭാ വികാരി തോമസ് പോൾ റമ്പാൻ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയാണു ജസ്റ്റിസ് പി.ബി.സുരേഷ്കുമാർ പരിഗണിക്കുന്നത്.

ഉത്തരവു നടപ്പാക്കാൻ സർക്കാർ എന്തെങ്കിലും ചെയ്യേണ്ടേ എന്നു കോടതി ചോദിച്ചു. പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭാ വികാരിക്കു നിയന്ത്രണം കൈമാറണമെന്ന മുൻഉത്തരവ് എന്തു കൊണ്ടു നടപ്പാക്കുന്നില്ലെന്നും നടപ്പാക്കാൻ എന്തു നടപടിയെടുക്കുമെന്നും കലക്ടർ ഹാജരായി അറിയിക്കാനാണു നിർദേശം. 

ADVERTISEMENT

English summary: Kothamangalam Church case 

ADVERTISEMENT