ന്യൂഡൽഹി ∙ ആധാറുമായി മാർച്ച് 31ന് മുമ്പ് ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ്. പലതവണ ആധാർ– പാൻ ബന്ധനത്തിന്റെ തീയതി നീട്ടിയിരുന്നു. 2020 മാർച്ച് 31 ആണ് പുതുക്കിയ അവസാന തീയതി. ജനുവരി 27 വരെ PAN | Aadhaar | Manorama News | Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ആധാറുമായി മാർച്ച് 31ന് മുമ്പ് ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ്. പലതവണ ആധാർ– പാൻ ബന്ധിപ്പിക്കലിന്റെ തീയതി നീട്ടിയിരുന്നു. 2020 മാർച്ച് 31 ആണ് പുതുക്കിയ അവസാന തീയതി. ജനുവരി 27 വരെ 30.75 കോടിയിലേറെ പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇനിയും 17.58 പാനുകൾ ലിങ്ക് ചെയ്യാനുണ്ടെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടി.

‘2017 ജൂലൈ ഒന്നു വരെ പാൻ അനുവദിച്ചിട്ടുള്ള എല്ലാ വ്യക്തികളും ആധാറുമായി ബന്ധിപ്പിക്കണമെന്നാണു നിയമം, 2020 മാർച്ച് 31ന് മുമ്പ് നടപടി പൂർത്തിയാക്കിയില്ലെങ്കിൽ പാൻ ഉടനടി പ്രവർത്തനരഹിതമാകും’– കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) പ്രസ്താവനയിൽ പറഞ്ഞു. പാൻ പ്രവർത്തനരഹിതമായവരുടെ ആദായനികുതി റിട്ടേണുകളും മറ്റും കുറ്റകരമാകുമെന്നും മുന്നറിയിപ്പുണ്ട്.

ADVERTISEMENT

English Summar: PAN to become inoperative after March 31 if not linked with Aadhaar: I-T dept