തിരുവനന്തപുരം∙ കോയമ്പത്തൂരിൽ കെഎസ്ആർടിസി ബസിൽ ലോറിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ആർടിസി 10 ലക്ഷം രൂപ നൽകും. അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ ഉടൻ കൈമാറുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. മരിച്ച ..Coimbatore Accident, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോയമ്പത്തൂരിൽ കെഎസ്ആർടിസി ബസിൽ ലോറിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ആർടിസി 10 ലക്ഷം രൂപ നൽകും. അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ ഉടൻ കൈമാറുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. മരിച്ച കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് 30 ലക്ഷം രൂപ വീതവും കൈമാറും. കെഎസ്ആർടിസിയുടെ ഇൻഷുറൻസ് തുകയാണ് കൈമാറുന്നത്.

English Summary : Coimbatore Accident : Government announces 10 lakhs compensation to the families of those who lost life