തിരുവനന്തപുരം∙ സിഎജി റിപ്പോര്‍ട്ടില്‍ ആവശ്യം വന്നാല്‍ കേന്ദ്രം ഇടപെടുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് നിയമസാധുതയില്ല. സര്‍ക്കാര്‍ സിഎജിയെ കണക്കുകള്‍ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്....V Muraleedharan on CAG, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിഎജി റിപ്പോര്‍ട്ടില്‍ ആവശ്യം വന്നാല്‍ കേന്ദ്രം ഇടപെടുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് നിയമസാധുതയില്ല. സര്‍ക്കാര്‍ സിഎജിയെ കണക്കുകള്‍ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. 

ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്നത് മുഖ്യമന്ത്രിക്കുള്‍പ്പെടെ പങ്കുണ്ടോയെന്ന സംശയം ബലപ്പെടുത്താന്‍ കാരണമാകും. അങ്ങനെയങ്കില്‍ അടുത്ത നടപടികളിലേക്ക് കേന്ദ്രത്തിന് നീങ്ങേണ്ടി വരുമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ADVERTISEMENT

English Summary : Minister V Muraleedharan on CAG Report