നെടുങ്കണ്ടം∙ ബാലഗ്രാമിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു... | Idukki | Nedumkandam | Dead body | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുങ്കണ്ടം∙ ബാലഗ്രാമിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. ഉപ്പുതറ കാക്കത്തോട് പുതുപറമ്പിൽ സുമ (49) ആണു മരിച്ചത്. ഫെബ്രുവരി 10നു സുമയെ കാണാതായെന്ന പരാതി ബന്ധുക്കൾ ഉപ്പുതറ സ്റ്റേഷനിൽ നൽകിയിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കളും അയൽവാസികളും എത്തി തിരിച്ചറിഞ്ഞു.

English Summary: Dead body found in land, identified