ന്യൂഡൽഹി∙ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ഭവനിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും പ്രഥമ വനിത മെലനിയ ട്രംപിനും ആചാരപരമായ സ്വീകരണം നല്‍കി... Donald trump, Rashtrapati Bhavan, Rajghat, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ഭവനിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും പ്രഥമ വനിത മെലനിയ ട്രംപിനും ആചാരപരമായ സ്വീകരണം നല്‍കി. അശ്വാരൂഢ അകമ്പടിയോടെയാണ് തന്റെ ഔദ്യോഗിക വാഹനമായ ബീസ്റ്റിൽ ട്രംപ് രാഷ്ട്രപതി ഭവനിലേക്ക് എത്തിയത്.

രാഷ്ട്രപതി റാം നാഥ് കോവിന്ദും പത്നി സവിതാ കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ട്രംപിനെയും മെലനിയയെയും സ്വീകരിച്ചു. തുടർന്ന് സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ ട്രംപ് പരിശോധിച്ചു.  

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നു. ചിത്രം ∙ എഎഫ്പി
ADVERTISEMENT

രാഷ്ട്രപതി ഭവനിൽനിന്ന് രാജ്ഘട്ടിലെത്തിയ ട്രംപും മെലനിയയും മഹാത്മ ഗാന്ധിയുടെ സമാധിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. സബർമതി ആശ്രമത്തിലെ സന്ദർശക പുസ്തകത്തിൽ മഹാത്മാ ഗാന്ധിയെക്കുറിച്ച് പരാമർശിക്കാത്ത ട്രംപ് രാജ്ഘട്ടിലെ സന്ദർശക പുസ്തകത്തിൽ ഇങ്ങനെ എഴുതി – ‘ഇന്ത്യയ്ക്കൊപ്പം അമേരിക്കൻ ജനത എന്നും നിലകൊള്ളും–മഹാത്മാ ഗാന്ധിയുടെ ദർശനം. ഇത് മഹത്തായ അംഗീകാരമാണ്’. തുടർന്ന് രാജ്ഘട്ടിൽ വൃക്ഷത്തൈയും നട്ടാണ് ഇരുവരും മടങ്ങിയത്. 

English Summary : US President gets ceremonial reception at Rashtrapati Bhavan