ഭോപ്പാൽ ∙ മധ്യപ്രദേശിൽ രണ്ടു കാർഗോ ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. പരുക്കേറ്റയാളെ സിംഗ്രൗലിയിലെ ആശുപത്രിയിലേക്ക് മാറ്റി | Trains Collide | Madhya Pradesh | Train Accident | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോപ്പാൽ ∙ മധ്യപ്രദേശിൽ രണ്ടു കാർഗോ ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. പരുക്കേറ്റയാളെ സിംഗ്രൗലിയിലെ ആശുപത്രിയിലേക്ക് മാറ്റി. കുടുങ്ങിയ മറ്റൊരാൾ‍ക്കായി രക്ഷാപ്രവർത്തനം തുടരുന്നു.

നാഷനൽ തെർമൽ പവർ കോർപറേഷന്റെ (എൻടിപിസി) ട്രെയിനുകളാണ് പുലർച്ചെ 5 മണിയോടെ സിംഗ്രൗലിയിൽ വച്ച് കൂട്ടിയിടിച്ചത്. ഒരു ട്രെയിൻ ഉത്തർപ്രദേശിലെ റിഹാന്ദ് നഗറിലെ എൻ‌ടി‌പി‌സി പ്ലാന്റിനായി കൽക്കരി കയറ്റിപോകുകയായിരുന്നു. രണ്ടാമത്തേത്, മടങ്ങുന്നതും.

ADVERTISEMENT

English Summary: 2 Cargo Trains Collide In Madhya Pradesh