കൊച്ചി ∙ ഇറ്റലിയിൽ നിന്ന് ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ 52 പേരിൽ 10 പേരെ കളമശേരി മെഡിക്കൽ കോളജിലെ | Coronavirus, Coronavirus Latest News, Coronavirus Live News, Coronavirus Update, Coronavirus News, Coronavirus Helpline, Coronavirus Recent News, Coronavirus Recent Update,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഇറ്റലിയിൽ നിന്ന് ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ 52 പേരിൽ 10 പേരെ കളമശേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. രോഗലക്ഷണങ്ങളുള്ളവരെയാണ് ഐസലേഷൻ വാർഡിലേക്കു മാറ്റിയത്. 35 പേർ ആലുവ ജില്ലാ ആശുപത്രിയിൽ. ഇതിൽ 2 കുട്ടികളും 2 ഗർഭിണികളുമുണ്ട്. എല്ലാവരുടെയും സ്രവ സാംപിളുകൾ പരിശോധനക്കായി ശേഖരിച്ചു.

ഇറ്റലിയിൽ നിന്ന് കൂടുതൽ പേർ എത്തിയാൽ കളമശ്ശേരി മെഡിക്കൽ കോളജിനു പുറമേ ആലുവ, മൂവാറ്റുപുഴ, കരുവേലിപ്പടി സർക്കാർ ആശുപത്രികൾ, തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. ആലുവ ജില്ലാ ആശുപത്രിയിൽ താൽക്കാലിക സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

ADVERTISEMENT

English Summary:  Covid 19 Symptoms in Ernakulam