ബെംഗളൂരു∙ ബിജെപിയിലേക്കു കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യയോടുള്ള കൂറ് ആവർത്തിച്ച് മധ്യപ്രദേശിൽ നിന്നുള്ള 22 കോൺഗ്രസ് വിമത എംഎൽഎമാർ. യെലഹങ്കയിലെ റമദ ഹോട്ടലിൽ | Madhya Pradesh | Madhya Pradesh political crisis | Jyotiraditya Scindia | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ബിജെപിയിലേക്കു കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യയോടുള്ള കൂറ് ആവർത്തിച്ച് മധ്യപ്രദേശിൽ നിന്നുള്ള 22 കോൺഗ്രസ് വിമത എംഎൽഎമാർ. യെലഹങ്കയിലെ റമദ ഹോട്ടലിൽ മധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. ആരും തങ്ങളെ ബെംഗളൂരുവിൽ ബന്ദികളാക്കിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ തങ്ങുന്നത്.

കമൽനാഥ് സർക്കാരിനോടുള്ള കടുത്ത അതൃപ്തി പ്രകടിപ്പിച്ച അവർ, മണ്ഡലവികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ 15 മിനിറ്റ് സമയം അദ്ദേഹം ഇതേവരെ അനുവദിച്ചിട്ടില്ലെന്നും പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യയാണ് തങ്ങളുടെ നേതാവെന്നും അദ്ദേഹമാണ് ഒട്ടേറെ കാര്യങ്ങൾ പഠിപ്പിച്ചതെന്നും ഒപ്പം നിൽക്കുമെന്നും അവർ വ്യക്തമാക്കി.

ADVERTISEMENT

English Summary: Madhya Pradesh political crisis - Follow up