ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 12 ആയി. ഗുജറാത്തിലെ അഹമ്മദാബാദില്‍ 85 കാരിയാണ് എറ്റവും ഒടുവില്‍ മരിച്ചത്. സൗദിയില്‍ നിന്ന് മടങ്ങിയെത്തിയ ഇവര്‍ ഇന്നലെ രാത്രിയാണു മരിച്ചത്. ഇന്നലെ മധ്യപ്രദേശിലും ഒരാള്‍ മരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ആറുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു... Corona, Covid, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 12 ആയി. ഗുജറാത്തിലെ അഹമ്മദാബാദില്‍ 85 കാരിയാണ് എറ്റവും ഒടുവില്‍ മരിച്ചത്. സൗദിയില്‍ നിന്ന് മടങ്ങിയെത്തിയ ഇവര്‍ ഇന്നലെ രാത്രിയാണു മരിച്ചത്. ഇന്നലെ മധ്യപ്രദേശിലും ഒരാള്‍ മരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ആറുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതര്‍ 122 ആയി. തമിഴ്നാട്ടിലും ഗോവയിലും ഇന്നലെ മൂന്നുപേര്‍ക്ക് വീതം കോവിഡ് സ്ഥിരീകരിച്ചു. ഗോവയില്‍ ഇതാദ്യമായാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.  രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 612 ആയി.

English Summary: Covid deaths at India