മേപ്പാടി ∙ പ്രളയകാലത്ത് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പുത്തുമലയ്ക്കു സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. 6 മാസത്തോളം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം പുത്തുമല ദുരന്തത്തിൽപെട്ടു കാണാതാതായയാളുടേതെന്നാണു സംശയം | Dead body | Puthumala | Meppadi | Wayanad | Flood | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേപ്പാടി ∙ പ്രളയകാലത്ത് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പുത്തുമലയ്ക്കു സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. 6 മാസത്തോളം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം പുത്തുമല ദുരന്തത്തിൽപെട്ടു കാണാതായ ആളുടേതെന്നാണു സംശയം. ദുരന്തഭൂമിയിൽ നിന്ന് 3 കിലോമീറ്ററോളം അകലെ പുഴയിലാണ് മൃതദേഹം. ഇവിടെ ഇന്നു രാവിലെ മോട്ടർ ഉപയോഗിച്ച് വെള്ളമടിക്കാനെത്തിയവരാണ് തലയോട്ടിയും പൂർണമായി ദ്രവിക്കാത്ത എല്ലുകളും കണ്ടെത്തിയത്. 

പുത്തുമല ദുരന്തത്തിൽ ആകെ 12 പേരുടെ മൃതദേഹങ്ങളേ കണ്ടെടുത്തിട്ടുള്ളൂ. ദുരന്തത്തിൽപ്പെട്ടു കാണാതായ 5 പേരുടെ മൃതദേഹങ്ങൾ ഇനിയും കിട്ടിയിട്ടില്ല. ഇപ്പോൾ കണ്ടെത്തിയ അവശിഷ്ടങ്ങൾ ഇവരിലാരുടേതെങ്കിലും ആണോയെന്നു വിദഗ്ധ പരിശോധനയ്ക്കു ശേഷമേ അറിയാനാകൂ.

ADVERTISEMENT

English Summary: Dead body found near Puthumala