ന്യൂഡല്‍ഹി ∙ രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ ഏപ്രില്‍ 14 വരെ നീട്ടി. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിത്. കഴിഞ്ഞയാഴ്ചയാണു വിലക്ക് പ്രഖ്യാപിച്ചത്.. | Flight | Covid 19 | Corona | Manorama News | Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ ഏപ്രില്‍ 14 വരെ നീട്ടി. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിത്. കഴിഞ്ഞയാഴ്ചയാണു വിലക്ക് പ്രഖ്യാപിച്ചത്. വിലക്ക് കാര്‍ഗോ വിമാനങ്ങള്‍ക്കു ബാധകമല്ലെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 31 വരെയാണു നിര്‍ത്തിവച്ചിരിക്കുന്നത്.

English Summary: India Lockdown: International flight service suspension extended