കാസർകോട് ∙ മംഗളൂരുവിലേക്ക് ആംബുലന്‍സില്‍ പോയ ഗര്‍ഭിണിയെ കര്‍ണാടക പൊലീസ് തടഞ്ഞു. തിരിച്ച് കാസര്‍കോട്ടേക്കുള്ള യാത്രയ്ക്കിടെ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. ഉത്തര്‍പ്രദേശുകാരിയായ അമ്മയെയും കുഞ്ഞിനെയും കാസര്‍കോട്.. | Covid 19 | Corona | Manorama News | Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ മംഗളൂരുവിലേക്ക് ആംബുലന്‍സില്‍ പോയ ഗര്‍ഭിണിയെ കര്‍ണാടക പൊലീസ് തടഞ്ഞു. തിരിച്ച് കാസര്‍കോട്ടേക്കുള്ള യാത്രയ്ക്കിടെ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. ഉത്തര്‍പ്രദേശുകാരിയായ അമ്മയെയും കുഞ്ഞിനെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതി ഏറെ ദുരിതം അനുഭവിച്ചതായി ആംബുലൻസ് ഡ്രൈവർ പറഞ്ഞു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

English Summary: Corona lockdown: Women delivered in ambulance