കോവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 51,354 ആയി. ഇന്ന് മാത്രം 4,162 മരണം. ആകെ രോഗബാധിതർ 10,00,168. ഇന്ന് രോഗം സ്ഥിരീകരിച്ചത് 64,971 പേർക്ക്. ഗുരുതരനിലയിലുള്ളവർ 37,003. രോഗമുക്തരായവർ 2,10,191. | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 51,354 ആയി. ഇന്ന് മാത്രം 4,162 മരണം. ആകെ രോഗബാധിതർ 10,00,168. ഇന്ന് രോഗം സ്ഥിരീകരിച്ചത് 64,971 പേർക്ക്. ഗുരുതരനിലയിലുള്ളവർ 37,003. രോഗമുക്തരായവർ 2,10,191. ഏറ്റവുമധികം മരണം ഇറ്റലിയിൽ – 13,915. ഏറ്റവുമധികം രോഗബാധിതർ യുഎസിൽ – 2,35,747. രോഗബാധിതരുടെ എണ്ണത്തിൽ ജർമനി ചൈനയെ മറികടന്നു. ഇതോടെ യുഎസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങൾക്കു പിന്നിൽ നാലാം സ്ഥാനത്താണ് ജർമനി. 

യുഎസ്

ADVERTISEMENT

ആകെ മരണം – 5,620

ഇന്ന് മരണം – 518

രോഗബാധിതർ – 2,35,747

ഇന്ന് രോഗം സ്ഥിരീച്ചത് – 20,744

ADVERTISEMENT

ഇറ്റലി

ആകെ മരണം – 13,915

ഇന്ന് മരണം – 760

രോഗബാധിതർ – 1,15,242

ADVERTISEMENT

ഇന്ന് രോഗം സ്ഥിരീകരിച്ചത് – 4,668

സ്പെയിൻ

ആകെ മരണം – 10,096

ഇന്ന് മരണം – 709

രോഗബാധിതർ – 1,10,238

ഇന്ന് രോഗം സ്ഥിരീച്ചത് – 6,120

ജർമനി

ആകെ മരണം – 1,074

ഇന്ന് മരണം – 143

രോഗബാധിതർ – 84,264

ഇന്ന് രോഗം സ്ഥിരീച്ചത് – 6,283

ചൈന

ആകെ മരണം – 3,318

ഇന്ന് മരണം – 6

രോഗബാധിതർ – 81,589

ഇന്ന് രോഗം സ്ഥിരീച്ചത് – 35

ഫ്രാൻസ്

ആകെ മരണം – 4.503

ഇന്ന് മരണം – 471

രോഗബാധിതർ – 59,105

ഇന്ന് രോഗം സ്ഥിരീച്ചത് – 2,116

ഇറാൻ

ആകെ മരണം – 3,160

ഇന്ന് മരണം – 124

രോഗബാധിതർ – 50,468

ഇന്ന് രോഗം സ്ഥിരീച്ചത് – 2,875

ബ്രിട്ടൻ

ആകെ മരണം – 2,921

ഇന്ന് മരണം – 569

രോഗബാധിതർ – 33,718

ഇന്ന് രോഗം സ്ഥിരീച്ചത് – 4,244

സ്വിറ്റ്സര്‍ലന്‍ഡ്

ആകെ മരണം – 536

ഇന്ന് മരണം – 48

രോഗബാധിതർ – 18,827

ഇന്ന് രോഗം സ്ഥിരീച്ചത് – 1,059

തുർക്കി

ആകെ മരണം – 356

ഇന്ന് മരണം – 79

രോഗബാധിതർ – 18,135

ഇന്ന് രോഗം സ്ഥിരീച്ചത് – 2,456

ബെൽജിയം

ആകെ മരണം – 1,011

ഇന്ന് മരണം – 183

രോഗബാധിതർ – 15,348

ഇന്ന് രോഗം സ്ഥിരീച്ചത് – 1,384

നെതർലൻഡ്സ്

ആകെ മരണം – 1,339

ഇന്ന് മരണം – 166

രോഗബാധിതർ – 14,697

ഇന്ന് രോഗം സ്ഥിരീച്ചത് – 1,083

ഓസ്ട്രിയ

ആകെ മരണം – 158

ഇന്ന് മരണം – 12

രോഗബാധിതർ – 11,076

ഇന്ന് രോഗം സ്ഥിരീച്ചത് – 365

കാനഡ

ആകെ മരണം – 134

ഇന്ന് മരണം – 20

രോഗബാധിതർ – 11,068

ഇന്ന് രോഗം സ്ഥിരീച്ചത് – 1,337

English Summary: Covid world wide status