കൊല്ലം∙ ശാസ്താംകോട്ടയില്‍ ലോക്ഡൗണ്‍ ലംഘിച്ച് പിറന്നാളാഘോഷം സംഘടിപ്പിച്ചത് അന്വേഷിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കു മര്‍ദനം. പത്തനംതിട്ട സ്വദേശി ആഘോഷത്തില്‍ പങ്കെടുത്തോയെന്ന് അന്വേഷിക്കാനാണ് ശൂരനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ എത്തിയത്. പത്തനംതിട്ട സ്വദേശി ഷഫറുദീന്‍, ശാസ്താംകോട്ടക്കാരായ അഫ്സല്‍, ഫൈസല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. Covid, Corona, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ ശാസ്താംകോട്ടയില്‍ ലോക്ഡൗണ്‍ ലംഘിച്ച് പിറന്നാളാഘോഷം സംഘടിപ്പിച്ചത് അന്വേഷിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കു മര്‍ദനം. പത്തനംതിട്ട സ്വദേശി ആഘോഷത്തില്‍ പങ്കെടുത്തോയെന്ന് അന്വേഷിക്കാനാണ് ശൂരനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ എത്തിയത്. പത്തനംതിട്ട സ്വദേശി ഷഫറുദീന്‍, ശാസ്താംകോട്ടക്കാരായ അഫ്സല്‍, ഫൈസല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

English Summary: Kerala Lock Down, health workers attacked at kollam