കൊച്ചി ∙ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ മാതാവ് പി.ജെ. തങ്കമ്മ (89) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം തേവര സെൻറ് ജോൺസ് നെപുംസിയൻസ് പള്ളിയിൽ. | Tomin J. Thachankary's mother passed away | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ മാതാവ് പി.ജെ. തങ്കമ്മ (89) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം തേവര സെൻറ്  ജോൺസ് നെപുംസിയൻസ് പള്ളിയിൽ.

1931ൽ തൊടുപുഴയിൽ പള്ളിക്കാമാലിൽ കുടുബത്തിൽ ജനിച്ച തങ്കമ്മ 34 വർഷത്തോളം ഇടുക്കി ജില്ലയിലെ വിവിധ ഹൈസ്കൂളുകളിൽ ഹെഡ്മിസ്ട്രസായി ജോലി ചെയ്തു. ചിത്രരചനയിലും പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന പരേതനായ ജോസഫ് തോമസ് ആണ് ഭര്‍ത്താവ്. മക്കൾ: ടെസ് (ന്യൂസിലൻഡ്), ടോജോ (പ്രൊഫസർ, യുഎസ്എ), റ്റിസ്സൻ (ബിസിനസ്, ദുബായ്), ടിജി (ന്യൂസിലൻഡ്).

ADVERTISEMENT

English Summary: Tomin J. Thachankary's mother passed away