ലോക്ഡൗൺ‌ കാലത്ത് വീട്ടിലിരിക്കുമ്പോൾ അറിവിനൊപ്പം പോക്കറ്റ് നിറയ്ക്കുന്ന കളിയിൽ ഏർപ്പെടാൻ ഇനിയുമുണ്ട് അവസരം. മലയാള മനോരമ ഒരുക്കുന്ന ‘മനോരമ ക്വിസ് സീസൺ 2’–വിൽ പങ്കെടുത്താൽ അറിവും നേടാം, ഒപ്പം പോക്കറ്റ് മണിയും സ്വന്തമാക്കാം. MQ, Manorama Quiz, Manorama News, Manorama Online, Malayala Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ‌ കാലത്ത് വീട്ടിലിരിക്കുമ്പോൾ അറിവിനൊപ്പം പോക്കറ്റ് നിറയ്ക്കുന്ന കളിയിൽ ഏർപ്പെടാൻ ഇനിയുമുണ്ട് അവസരം. മലയാള മനോരമ ഒരുക്കുന്ന ‘മനോരമ ക്വിസ് സീസൺ 2’–വിൽ പങ്കെടുത്താൽ അറിവും നേടാം, ഒപ്പം പോക്കറ്റ് മണിയും സ്വന്തമാക്കാം. 

ദിവസവും രാത്രി 8.55–നു മലയാള മനോരമയുടെ മൊബൈൽ ആപ്പിലാണു ക്വിസ് നടക്കുന്നത്. 8.50നു കൗണ്ട്ഡൗൺ തുടങ്ങുമ്പോൾത്തന്നെ Join this game ബട്ടൺ അമർത്തി മത്സരത്തിനു സജ്ജരാകാം. ക്വിസ് തുടങ്ങി ഒരു സെക്കൻഡ് കഴിഞ്ഞാൽ ആ ദിവസത്തെ മത്സരത്തിൽ പങ്കെടുക്കാനാകില്ലെന്നതാണ് വ്യവസ്ഥ. ജെയ്ൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 

ADVERTISEMENT

മൊത്തം 10 ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ 10 സെക്കൻഡ്. ശരിയുത്തരത്തിനു 10 പോയിന്റ്. അഞ്ചോ അതിലേറെയോ ശരിയുത്തരം നൽകുന്നവരിൽനിന്നു നറുക്കെടുത്ത് ദിവസേന 10 പേർക്ക് 1000 രൂപ വീതം സമ്മാനം. ഭൂരിപക്ഷം ചോദ്യങ്ങളും അതതു ദിവസത്തെ മലയാള മനോരമ ദിനപത്രത്തിൽ വരുന്ന വാർത്തകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. മത്സരം അവസാനിച്ച് ഒരു മിനിറ്റിനകം വിജയികളെ അറിയാം.

ദിവസവുമുള്ള മത്സരത്തിൽ സമ്മാനം ലഭിക്കാത്തവർക്ക് നിരാശ വേണ്ട. ഓരോ ദിവസത്തെയും നിങ്ങളുടെ സ്കോർ ഈ മാസത്തെ മെഗാ സമ്മാനത്തിനായി പരിഗണിക്കും. മാസം 150 ചോദ്യങ്ങളെങ്കിലും ശരിയാക്കുന്നവരിൽനിന്നു നറുക്കെടുക്കുന്ന 5 പേർക്ക് 5000 രൂപ വീതം മെഗാ സമ്മാനമായി ലഭിക്കും. മാസം തോറും 3.25 ലക്ഷം രൂപയുടെ സമ്മാനങ്ങൾ. പത്രം പ്രസിദ്ധീകരിക്കാത്ത ദിവസങ്ങളൊഴികെ എന്നും ക്വിസ് ഉണ്ടാകും.

ADVERTISEMENT

English Summary: Learn and earn Rs 1,000 a day by Manorama Quiz