കോവിഡ് 19 ബാധിച്ച് പത്തനംതിട്ട സ്വദേശി ന്യൂജഴ്‌സിയിൽ മരിച്ചു
പത്തനംതിട്ട∙ കോവിഡ് 19 ബാധിച്ച് പത്തനംതിട്ട നാരങ്ങാനം സ്വദേശി ന്യൂജഴ്‌സിയിൽ മരിച്ചു. തെക്കേതിൽ ഹൗസിൽ സൂസമ്മ മാത്യൂസാണ് (74) മരിച്ചത്. ന്യൂജഴ്‌സിയിലെ പാരാമസിൽ ന്യൂ ബ്രിഡ്ജ് | Covid 19 | Malayali | New Jersey | Pathanamthitta | Manorama Online

പത്തനംതിട്ട∙ കോവിഡ് 19 ബാധിച്ച് പത്തനംതിട്ട നാരങ്ങാനം സ്വദേശി ന്യൂജഴ്‌സിയിൽ മരിച്ചു. തെക്കേതിൽ ഹൗസിൽ സൂസമ്മ മാത്യൂസാണ് (74) മരിച്ചത്. ന്യൂജഴ്‌സിയിലെ പാരാമസിൽ ന്യൂ ബ്രിഡ്ജ് മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ന്യൂജഴ്‌സിയിലെ ഹത്തോണിലാണ് താമസിച്ചിരുന്നത്.
English Summary: Covid 19: Malayali died in New Jersey