തിരുവനന്തപുരം∙ ഇടുക്കി ജില്ലയിലെ വണ്ടിപെരിയാർ കാസർകോട് ജില്ലയിലെ അജാനൂർ പഞ്ചായത്തുകളെ ഹോട്സ്പോട്ടുകളിൽ ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. Kerala Covid Updates, Covid News, Pinarayi Vijayan, Press Meet, Press Meet of Pinarayi Vijayan, Coronavirus Symptoms, Coronavirus Early Symptoms, Coronavirus First Symptoms, Coronavirus Reason.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഇടുക്കി ജില്ലയിലെ വണ്ടിപെരിയാർ കാസർകോട് ജില്ലയിലെ അജാനൂർ പഞ്ചായത്തുകളെ ഹോട്സ്പോട്ടുകളിൽ ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 

ഇപ്പോൾ 102 ഹോട്സ്പോട്ടുകളാണ് ഉള്ളത്. ഇതിൽ 28 എണ്ണം കണ്ണൂരിലാണ്. ഇടുക്കിയിൽ 15 ഹോട്സ്പോട്ടുകളുണ്ട്. കണ്ണൂർ ജില്ലയിൽ 47പേർ ചികിൽസയിലുണ്ട്. കോട്ടയം 18, കൊല്ലം 15 ഇടുക്കി 14, കാസർകോട് 13, തിരുവനന്തപുരം 2, പത്തനംതിട്ട 2, എറണാകുളം 1, പാലക്കാട് 6, മലപ്പുറം 1, കോഴിക്കോട് 5 എന്നിങ്ങനെയാണ് ചികിൽസയിലുള്ളവരുടെ എണ്ണം. തൃശൂർ, ആലപ്പുഴ, വയനാട് ജില്ലകളിൽ രോഗികളില്ല.

ADVERTISEMENT

English Summary: Covid Updates, Press Meet of Kerala CM