കണ്ണൂർ ∙ കേരളത്തിൽ നിന്നുൾപ്പെടെയുള്ളവർക്ക് ഇനി മാഹിയിൽ മദ്യം ലഭിക്കില്ല. മദ്യം വാങ്ങുന്നതിന് ഓൺലൈൻ പോർട്ടൽ വഴി ടോക്കൺ എടുക്കേണ്ടതു പുതുച്ചേരി സർക്കാർ നിർബന്ധം ..... Liquor, Puducherry, Corona, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ കേരളത്തിൽ നിന്നുൾപ്പെടെയുള്ളവർക്ക് ഇനി മാഹിയിൽ മദ്യം ലഭിക്കില്ല. മദ്യം വാങ്ങുന്നതിന് ഓൺലൈൻ പോർട്ടൽ വഴി ടോക്കൺ എടുക്കേണ്ടതു പുതുച്ചേരി സർക്കാർ നിർബന്ധം ആക്കിയതോടെയാണ് ഇത്. ആധാർ നമ്പർ നൽകി വേണം പോർട്ടലിൽനിന്നു ടോക്കൺ എടുക്കേണ്ടത്. പുതുച്ചേരി സ്വദേശികൾക്കു മാത്രമേ ഇതു ലഭിക്കൂ. പുതുച്ചേരിയിലെ നാല് ജില്ലകൾക്കും ഇതു ബാധകമാണ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായാണ് നടപടി. മാഹിയിൽ നിന്നു മദ്യം വാങ്ങുന്നവരിൽ വലിയ ശതമാനം കേരളത്തിൽ നിന്നുള്ളവരാണ്. ദിവസവും 50 ലക്ഷത്തിലേറെ രൂപയുടെ മദ്യവിൽപനയാണ് മാഹിയിൽ നടന്നിരുന്നത്. ഈയാഴ്ച അവസാനത്തോടെ പുതുച്ചേരിയിൽ മദ്യക്കടകൾ വീണ്ടും തുറക്കുമെന്നാണ് സൂചന. മദ്യവില വർധിപ്പിക്കുന്നതിനും നീക്കമുണ്ട്.

ADVERTISEMENT

English Summary: Aadhar Mandatory for Liquor Sale in Puducherry