ശ്രീനഗർ∙ ഭീകരാക്രമണത്തിൽ രണ്ട് ബിഎസ്എഫ് ജവാൻമാർ വീരമൃത്യു വരിച്ചു. നഗരത്തിനു സമീപപ്രദേശത്താണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ സൈന്യം തുടരുക...Srinagar terrorist attack, jammu kashmir terrorist attack, srinagar bsf jawan attackd, bfs srinagar,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ∙ ഭീകരാക്രമണത്തിൽ രണ്ട് ബിഎസ്എഫ് ജവാൻമാർ വീരമൃത്യു വരിച്ചു. നഗരത്തിനു സമീപപ്രദേശത്താണ് ആക്രമണമുണ്ടായത്.  ബൈക്കിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ സൈന്യം തുടരുകയാണ്.

ആക്രമണത്തിന് ശേഷം സംഭവ സ്ഥലത്തുനിന്നും ജവാൻമാരുടെ തോക്കുകൾ കൈക്കലാക്കിയാണ് തീവ്രവാദികൾ രക്ഷപ്പെട്ടത്. ഹിസ്ബുൽ മുജാഹിദീൻ നേതാവിനെ കഴിഞ്ഞ ദിവസം സൈന്യം വധിച്ചിരുന്നു. ഏഴ് ആഴ്ചക്കിടെ 27 സൈനികരാണ് വീരമൃത്യു വരിച്ചത്. 38 ഭീകരരും കൊല്ലപ്പെട്ടു.

ADVERTISEMENT

English summary: Two BSF Jawans killed in Srinagar