തിരുവനന്തപുരം∙ സംസ്ഥാനത്തെ എല്ലാ കോളജുകളും ജൂൺ ഒന്നിനു തന്നെ തുറക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും റഗുലർ ക്ലാസ് ആരംഭിക്കാൻ കഴിയുന്നതു വരെ ഓൺലൈൻ ക്ലാസ്സുകൾ നടത്താമെന്നും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ലോക്ഡൗണിനു ശേഷം കോളജുകൾ... College

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്തെ എല്ലാ കോളജുകളും ജൂൺ ഒന്നിനു തന്നെ തുറക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും റഗുലർ ക്ലാസ് ആരംഭിക്കാൻ കഴിയുന്നതു വരെ ഓൺലൈൻ ക്ലാസ്സുകൾ നടത്താമെന്നും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ലോക്ഡൗണിനു ശേഷം കോളജുകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതു സംബന്ധിച്ചു മാർഗനിർദേശം പുറപ്പെടുവിച്ചു.

അധ്യാപകർ അക്കാദമിക് കലണ്ടർ അനുസരിച്ച് ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ടെന്നും വിദ്യാർഥികൾ അതിൽ പങ്കാളികളാകുന്നുണ്ടെന്നും പ്രിൻസിപ്പൽമാർ ഉറപ്പാക്കണം, ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാർഥികളുടെയും കൃത്യമായ ഹാജർ രേഖപ്പെടുത്തി സൂക്ഷിക്കുകയും യഥാസമയം ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് ചെയ്യുകയും വേണം. ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർഥികൾക്ക് ക്ലാസുകൾ ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ പ്രിൻസിപ്പൽമാർ ശ്രദ്ധിക്കണം.

ADVERTISEMENT

English Summary: Colleges to open June 1