ആലപ്പുഴ∙ തോട്ടപ്പള്ളി കനാലിലെ ജോലികൾ ഇറിഗേഷൻ വകുപ്പിന്റെ ചുമതലയാണെന്നും ഇതുമായി ബന്ധമില്ലാത്ത തന്റെ വീടിനു മുന്നിലായിരുന്നില്ല സമരം ചെയ്യേണ്ടതെന്ന് മന്ത്രി ജി.സുധാകരൻ | G Sudhakaran | Thottappally strike | Alappuzha | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ തോട്ടപ്പള്ളി കനാലിലെ ജോലികൾ ഇറിഗേഷൻ വകുപ്പിന്റെ ചുമതലയാണെന്നും ഇതുമായി ബന്ധമില്ലാത്ത തന്റെ വീടിനു മുന്നിലായിരുന്നില്ല സമരം ചെയ്യേണ്ടതെന്നും മന്ത്രി ജി.സുധാകരൻ.

താൻ തിരുവനന്തപുരത്താണ്. കാര്യഗൗരവമുള്ള നേതാവായ ഡിസിസി പ്രസിഡന്റ് ഇത്തരത്തിൽ പെരുമാറുമെന്ന് കരുതിയില്ല. തന്റെ വീട് കൂടിയാണത്. കോൺഗ്രസ് പ്രവർത്തകർ ലോക്ഡൗൺ ലംഘിച്ച് കൂട്ടം കൂടിയപ്പോഴും പൊലീസ് ഇടപെട്ടില്ലെന്നും സമരത്തിന് സുരക്ഷയൊരുക്കുകയാണ് പൊലീസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

കലക്ടറോ ജില്ലാ പൊലീസ് മേധാവിയോ സംഭവം നടന്നിട്ടും എത്തിയില്ല. മന്ത്രിസഭ തീരുമാനം നടപ്പാക്കുന്നത് കലക്ടറാണ്. എന്നിട്ടും സിഐ ഉൾപ്പെടയുള്ളവർ സമരത്തിന് അനുകൂലമായി നിന്നു. കോൺഗ്രസ് പ്രവർത്തകർ വീട്ടിൽ പ്രവേശിച്ചിരുന്നെങ്കിൽ സംഘർഷം കയ്യേറ്റത്തിൽ കലാശിച്ചേനെ.

ഇത്തരമൊരു സാഹചര്യത്തിൽ തോട്ടപ്പള്ളിയിലായിരുന്നു സമരം നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ പൊലീസ് സ്വീകരിച്ച സമീപനം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി, കലക്ടർ, മുഖ്യമന്ത്രി എന്നിവർക്ക് തന്റെ ഓഫിസിൽ നിന്നു പരാതി നൽകിയിട്ടുണ്ടെന്നും സുധാകരൻ അറിയിച്ചു.

ADVERTISEMENT

English Summary: Minister G Sudhakaran on Thottappally strike