മുംബൈ∙ റീപോ നിരക്ക് 0.40 ശതമാനം കുറച്ചതായി റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ്. ഇതോടെ റീപോ നിരക്ക് 4 ശതമാനമായി. റിവേഴ്സ് റീപോ നിരക്ക് 3.35 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. Shaktikanta Das, Governor of the Reserve Bank of India,RBI, Repo Rate,Breaking News, Current News, Manorama Online, Malayalam News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ റീപോ നിരക്ക് 0.40 ശതമാനം കുറച്ചതായി റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ്. ഇതോടെ റീപോ നിരക്ക് 4 ശതമാനമായി. റിവേഴ്സ് റീപോ നിരക്ക് 3.35 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. വായ്പ മോറട്ടോറിയം ഒാഗസ്റ്റ് 31 വരെ നീട്ടി. ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുകയാണെന്നും പ്രതിബന്ധങ്ങളെ നേരിടാൻ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്നും ശക്തി കാന്ത ദാസ് പറഞ്ഞു. ആ ശേഷിയിൽ വിശ്വാസം അർപ്പിക്കണമെന്നും ശക്തി കാന്ത ദാസ് പറഞ്ഞു. പണലഭ്യത ഉറപ്പുവരുത്താനും നടപടി ഉണ്ടാകും. 

English Summary: RBI Governor press meet