ന്യൂഡൽഹി∙ സ്പെഷൽ ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിങ്ങിനായി റെയിൽവേ സ്റ്റേഷനിലെ കൗണ്ടറുകൾ തുറന്നു. ദക്ഷിണ റെയിൽവേ ആദ്യഘട്ടത്തിൽ ചെന്നൈ സെൻട്രൽ, തിരുവനന്തപുരം | Special Train | Train | Railway Station | Train Booking | Lockdown | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സ്പെഷൽ ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിങ്ങിനായി റെയിൽവേ സ്റ്റേഷനിലെ കൗണ്ടറുകൾ തുറന്നു. ദക്ഷിണ റെയിൽവേ ആദ്യഘട്ടത്തിൽ ചെന്നൈ സെൻട്രൽ, തിരുവനന്തപുരം, എറണാകുളം ജംക്‌ഷൻ, കോഴിക്കോട്, മംഗളൂരു റെയിൽവേ സ്റ്റേഷനുകളിലെ കൗണ്ടറുകളാണ് തുറന്നത്. രണ്ടു കൗണ്ടറുകൾ വീതമാണ് പ്രവർത്തിക്കുക. ഒരു കൗണ്ടർ പൊതുജനങ്ങൾക്കും രണ്ടാമത്തെ കൗണ്ടർ പാസുകൾ, വൗച്ചറുകൾ, കൺസെഷൻ ടിക്കറ്റുകൾക്കും ഉപയോഗിക്കും.

നേരത്തേ റദ്ദായ ടിക്കറ്റുകളുടെ ക്യാൻസലേഷൻ തുക കൗണ്ടറുകളിലൂടെ വാങ്ങാൻ ഇപ്പോൾ അനുവദിക്കില്ല. കേരളത്തിലേക്ക് ഓടുന്ന ദീർഘദൂര ട്രെയിനുകളിൽ മഹാരാഷ്ട്രയിലെ ജില്ലകൾക്കിടയിലെ യാത്ര നിരോധിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സംസ്ഥാന സർക്കാരിന്റെ അഭ്യർഥന പ്രകാരമാണിത്. 1.71 ലക്ഷം ജനസേവാ കേന്ദ്രങ്ങളിലൂടെയും ഇന്ന് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചിരുന്നു. ഐആർസിടിസിയിലൂടെ ഓൺലൈൻ ബുക്കിങും ലഭ്യമാണ്.

ADVERTISEMENT

English Summary: Special Train: Booking Counters at Railway Stations Opened