ആലപ്പുഴ∙ എസി കനാലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. രാമങ്കരി വേഴപ്രാ ആലഞ്ചേരി വീട്ടിൽ ജേക്കബ് പോളിന്റെ (എ.പി.ജോമോൻ) മകൻ അനൂജ് പോളിനെ (25) ആണ് കാണാതായത് | Alappuzha | Man Missing | River | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ എസി കനാലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. രാമങ്കരി വേഴപ്രാ ആലഞ്ചേരി വീട്ടിൽ ജേക്കബ് പോളിന്റെ (എ.പി.ജോമോൻ) മകൻ അനൂജ് പോൾ (25) ആണ് മരിച്ചത്. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ നടന്ന തിരിച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. 

കാണാതായ അനൂജിനു വേണ്ടി അഗ്നിരക്ഷാസേനയും പൊലീസും ചേർന്നു തിരച്ചിൽ നടത്തുന്നു

English Summary: young man went missing in River