വാഷിങ്ടൻ∙ ദക്ഷിണേഷ്യയിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ദുരന്തനിവാരണത്തെക്കുറിച്ചുമുള്ള ലോക ബാങ്കിന്റെ സുപ്രധാന പദവിയിലേക്ക് ഇന്ത്യൻ സാമ്പത്തിക വിദഗ്ധനായ അഭാസ് ഝായെ നിയമിച്ചു... | Indian Economist | South Asia | World Bank | Abhas Jha | Cyclone Amphan | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ ദക്ഷിണേഷ്യയിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ദുരന്തനിവാരണത്തെക്കുറിച്ചുമുള്ള ലോക ബാങ്കിന്റെ സുപ്രധാന പദവിയിലേക്ക് ഇന്ത്യൻ സാമ്പത്തിക വിദഗ്ധനായ അഭാസ് ഝായെ നിയമിച്ചു. ഈ വിഭാഗത്തിന്റെ പ്രാക്ടീസ് മാനേജർ എന്ന പദവിയാണ് ഝായ്ക്ക് നൽകിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ, ബംഗ്ലദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, മാലദ്വീപ് എന്നീ രാജ്യങ്ങളാണ് വരുന്നത്.

ബംഗ്ലാദേശ്, ബംഗാൾ, ഇന്ത്യയിലെ ഒഡിഷ എന്നിവിടങ്ങളിൽ ഉംപുൻ ചുഴലിക്കാറ്റ് നാശനഷ്ടമുണ്ടാക്കിയ സമയത്താണു നിയമനം. 2001ൽ ലോക ബാങ്കിൽ ജോലിയിൽ പ്രവേശിച്ച അഭാസ് ഝാ ഇന്ത്യ, ബംഗ്ലദേശ്, ഭൂട്ടാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ കാര്യങ്ങൾ നോക്കുന്ന എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. ലാറ്റിൻ അമേരിക്ക, കരീബിയ, യൂറോപ്പ്, മധ്യേഷ്യ, കിഴക്കൻ ഏഷ്യ, പസഫിക് മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Indian economist appointed to key World Bank position in South Asia