എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: മാര്‍ഗനിര്‍ദേശവുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം∙ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ നടത്തിപ്പിന് മാര്‍ഗനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളുടെ പട്ടിക LockDown, LockDown India, Coronavirus, Covid 19, Coronavirus Latest News, Coronavirus News, Coronavirus Updates, Coronavirus Kerala, Manorama Online.

തിരുവനന്തപുരം∙ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ നടത്തിപ്പിന് മാര്‍ഗനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളുടെ പട്ടിക വിദ്യാഭ്യാസവകുപ്പ് തയാറാക്കണം. ക്വാറന്‍റീനിലുള്ളവരുടെയും പ്രത്യേകം പട്ടിക വേണം.
ഇവ സ്കൂളുകളെ മുന്‍കൂട്ടി അറിയിക്കണം. ഈ കുട്ടികള്‍ക്ക് പ്രത്യേകം പരീക്ഷാ കേന്ദ്രങ്ങളോ മുറിയോ അനുവദിക്കണം. ഇരിപ്പിട യാത്രാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തി മൈക്രോ പ്ലാന്‍ തയാറാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.
English Summary: Kerala SSLC, higher secondary examinations arrangements