തിരുവനന്തപുരം∙ ബെവ്ക്യു ആപ്പിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് മറവിൽ അഴിമതിക്ക് കളമൊരുങ്ങുന്നു. ആപ്പ് രൂപകൽപ്പന ചെയ്യാൻ ഏൽപ്പിച്ചത് സിപിഎം സഹയാത്രികരെയാണ്. ഇതിനെപ്പറ്റി അന്വേഷിക്കാൻ എക്സൈസ് മന്ത്രി തയ്യാറാകണം....BEV Q App, Ramesh Chennithala, manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബെവ്ക്യു ആപ്പിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് മറവിൽ അഴിമതിക്ക് കളമൊരുങ്ങുന്നു. ആപ് രൂപകൽപന ചെയ്യാൻ ഏൽപ്പിച്ചത് സിപിഎം സഹയാത്രികരെയാണ്. ഇതിനെപ്പറ്റി അന്വേഷിക്കാൻ എക്സൈസ് മന്ത്രി തയാറാകണം. 10 ലക്ഷം രൂപ ചെലവുള്ള ആപ്പിൽ നിന്ന് കമ്പനിക്ക് പ്രതിമാസം 3 കോടി വരുമാനം കിട്ടും .

കമ്പനിയെ തെരഞ്ഞെടുത്തത് എങ്ങനെയെന്ന് വിശദമാക്കണം. ഐടി മിഷനേയോ, സി-ഡിറ്റിനേയോ ആപ് നിർമ്മിക്കാൻ ഏൽപ്പിക്കണമായിരുന്നു. ഒരു ടോക്കണ് 50 പൈസ വെച്ചു കൊടുക്കുന്നത് എന്തിനാണെന്നും, ഐടി വകുപ്പ് അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: Ramesh Chennithala against BEV Q app