തിരുവനന്തപുരം∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാമനപുരം എംഎൽഎ ഡി.കെ. മുരളിക്കും നടൻ സുരാജ് വെഞ്ഞാറമൂടിനും ക്വാറന്റീൻ നിർദേശം. വെഞ്ഞാറമൂട് സിഐ ‍അറസ്റ്റ് ചെയ്ത | D. K. Murali | Suraj Venjaramoodu | Quarantine | Covid-19 | Coronavirus | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാമനപുരം എംഎൽഎ ഡി.കെ. മുരളിക്കും നടൻ സുരാജ് വെഞ്ഞാറമൂടിനും ക്വാറന്റീൻ നിർദേശം. വെഞ്ഞാറമൂട് സിഐ ‍അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സിഐയ്ക്കൊപ്പം ഇരുവരും വേദി പങ്കിട്ടിരുന്നു. ഇതേത്തുടർന്നാണ് ഇരുവർക്കും ക്വാറന്റീൻ നിർദേശിച്ചത്.

ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത മൂന്ന് പേരിൽ ഒരാളുടെ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്. ഇവരെ 22ാം തീയതി അറസ്റ്റ് ചെയ്യുകയും തുടർന്ന് 23ാം തീയതി റിമാൻഡ് ചെയ്യുകയും ചെയ്തു. അതുകൊണ്ടു തന്നെ വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർക്കും മറ്റു പൊലീസുകാർക്കും രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തേണ്ടി വന്നു. സിഐ ഉൾപ്പെടെ സമ്പർക്കത്തിലുണ്ടായ പൊലീസുകാരാകെ ഹോം ക്വാറന്റീനിൽ പോകാനാണു നിർദേശിച്ചിരിക്കുന്നത്.

ADVERTISEMENT

English Summary: Covid-19: Film Star Suraj Venjaramoodu and DK Murali MLA in Quarantine