തിരുവനന്തപുരം∙ മദ്യ വിതരണത്തിന് ബവ്കോയുടെ വിർച്വൽ ക്യൂ ആപ്പിന് ചെലവ് 2,84,203 രൂപ. ഒരു വർഷത്തെ വാറന്റി ചാർജ് ഉൾപ്പെടുന്നതാണ് തുക. ബവ്കോയും കമ്പനിയുമായുള്ള കരാറിന്റെ | Bev Q App | Beverages Corporation | Kerala Government | Liquor | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മദ്യ വിതരണത്തിന് ബവ്കോയുടെ വിർച്വൽ ക്യൂ ആപ്പിന് ചെലവ് 2,84,203 രൂപ. ഒരു വർഷത്തെ വാറന്റി ചാർജ് ഉൾപ്പെടുന്നതാണ് തുക. ബവ്കോയും കമ്പനിയുമായുള്ള കരാറിന്റെ വിവരങ്ങൾ ‘മനോരമ ഓൺലൈന്’ ലഭിച്ചു. വാറന്റി പീരീഡ് കഴിഞ്ഞുള്ള വാർഷിക അറ്റകുറ്റപ്പണിക്ക് 2 ലക്ഷം രൂപ നൽകണം.

ഒരു സാങ്കേതിക വിദഗ്ധന്റെ ഒരു ദിവസത്തെ ബത്ത 4,500 രൂപ. ട്രെയിനിങ് ചാർജ് 2,000 രൂപ. ഉപഭോക്താക്കൾക്ക് അയയ്ക്കുന്ന എസ്എംഎസിന് 12 പൈസയാണ് വാല്യു ഫസ്റ്റ് ഡിജിറ്റല്‍ മീഡിയ എന്ന കമ്പനി ഈടാക്കുന്നത്. സ്വീകരിക്കുന്ന എസ്എംഎസിന് 3 പൈസ. എസ്എംഎസ് സേവനത്തിന് മാസവാടക 2,000 രൂപ. വാറന്റി പീരിഡ് കഴിഞ്ഞുള്ള അറ്റക്കുറ്റപ്പണികൾക്കുള്ള തുക അഡ്വാൻസായി നൽകുമെന്നും കരാറിൽ പറയുന്നു. പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതു പോലെ ബാറുകളില്‍നിന്നുളള ടോക്കണ് 50 പൈസ വീതം കമ്പനിക്കു നല്‍കുന്നതിനെക്കുറിച്ച് ഉത്തരവില്‍ പരാമര്‍ശമില്ല.

ADVERTISEMENT

English Summary: Bev Q App cost RS 2,84,203