കൊല്ലം∙ കോവിഡ് കാലത്തിന് മുൻപൊന്നും അമ്മയെ പിരിഞ്ഞിരുന്ന ശീലം കുഞ്ഞുധ്രുവിനില്ല. മാർച്ച് രണ്ടിന് പാമ്പുകടിയേറ്റ് ഉത്ര ആശുപത്രിയിലായതോടെ കുഞ്ഞിനെ സൂരജിന്റെ വീട്ടിലാക്കി. കുട്ടികൾക്ക് യാത്രാവിലക്കുള്ളതിനാൽ... Anchal Murder . Uthra Murder

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ കോവിഡ് കാലത്തിന് മുൻപൊന്നും അമ്മയെ പിരിഞ്ഞിരുന്ന ശീലം കുഞ്ഞുധ്രുവിനില്ല. മാർച്ച് രണ്ടിന് പാമ്പുകടിയേറ്റ് ഉത്ര ആശുപത്രിയിലായതോടെ കുഞ്ഞിനെ സൂരജിന്റെ വീട്ടിലാക്കി.

കുട്ടികൾക്ക് യാത്രാവിലക്കുള്ളതിനാൽ കുഞ്ഞിനെ കണ്ടതുമില്ല. ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി മടങ്ങുമ്പോഴാണ് സൂരജിന്റെ വീട്ടിലെത്തി മകനെ കണ്ടത്. നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ കാറിൽനിന്ന് ഉത്ര ഇറങ്ങിയില്ല. ആഴ്ചയിൽ രണ്ടുതവണ മുറിവിൽ മരുന്നു വയ്ക്കാൻ പോകുമ്പോഴും ധ്രുവിനെ കണ്ടു.

ADVERTISEMENT

പാമ്പുകടിയേൽക്കുന്നതിന് മുൻപ് മാസത്തിൽ രണ്ട് പ്രാവശ്യമെങ്കിലും ഉത്ര കുഞ്ഞുമായി സ്വന്തം വീട്ടിൽ നിന്നിരുന്നു. രണ്ടുമൂന്നു ദിവസത്തിനുശേഷം സൂരജെത്തി കൂട്ടിക്കൊണ്ട് പോവുകയും ചെയ്യും. മരണദിവസം ധ്രുവുമൊന്നിച്ചാണ് ഉത്ര കിടന്ന് ഉറങ്ങിയതും.