പാലക്കാട് ∙ മുഖ്യമന്ത്രി പിണറായി വിജയനില്‍ ഇനിയും പ്രതീക്ഷയുണ്ടെന്ന് ഡിജിപി ജേക്കബ് തോമസ്. സര്‍ക്കാരിന്റെ ആദ്യ എട്ടുമാസം മികച്ചതായിരുന്നു. ഉപദേശക ... Pinarayi Vijayan, Jacob Thomas, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ മുഖ്യമന്ത്രി പിണറായി വിജയനില്‍ ഇനിയും പ്രതീക്ഷയുണ്ടെന്ന് ഡിജിപി ജേക്കബ് തോമസ്. സര്‍ക്കാരിന്റെ ആദ്യ എട്ടുമാസം മികച്ചതായിരുന്നു. ഉപദേശക വൃന്ദങ്ങള്‍ ഏറെയുണ്ട്. അഴിമതി ഇല്ലാതാക്കാന്‍ ഇനിയും സമയമുണ്ട്. രാഷ്ട്രീയ പ്രവേശനത്തില്‍ ഉചിതസമയത്ത് തീരുമാനമെടുക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

സര്‍വീസിൽനിന്നു വിരമിക്കുന്നതിനു മുന്നോടിയായി ഷൊര്‍ണൂരിലെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓഫിസിലെത്തിയ ജേക്കബ് തോമസ് ഓഫിസിനുള്ളിലെ തറയിലാണ് രാത്രി ഉറങ്ങിയെന്നു വ്യക്തമാക്കി ഞായറാഴ്ച രാവിലെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതു വൈറലായി.

ADVERTISEMENT

English Summary: DGP Jacob Thomas on Pinarayi Vijayan government