കോട്ടയം∙ എല്‍ഡിഎഫ് സര്‍ക്കാരിന് അധ്യയനവര്‍ഷം തുടങ്ങാന്‍ അവര്‍ എതിര്‍ത്ത വിക്ടേഴ്സ് ചാനലിനെ തന്നെ ആശ്രയിക്കേണ്ടി വന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2005ൽ യുഡിഎഫ് സര്‍ക്കാര്‍ ചാനല്‍ തുടങ്ങിയപ്പോള്‍ അധ്യാപകരെ ഒഴിവാക്കാനുള്ള കുതന്ത്രമാണെന്നായിരുന്നു...Oommen Chandy, Victers Channel, manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ എല്‍ഡിഎഫ് സര്‍ക്കാരിന് അധ്യയനവര്‍ഷം തുടങ്ങാന്‍ അവര്‍ എതിര്‍ത്ത വിക്ടേഴ്സ് ചാനലിനെ തന്നെ ആശ്രയിക്കേണ്ടി വന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2005ൽ യുഡിഎഫ് സര്‍ക്കാര്‍ ചാനല്‍ തുടങ്ങിയപ്പോള്‍ അധ്യാപകരെ ഒഴിവാക്കാനുള്ള കുതന്ത്രമാണെന്നായിരുന്നു എല്‍ഡിഎഫ് ആക്ഷേപം. 

വിദൂര വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക വിദ്യയുടെയും അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍ഡിഎഫിന് പതിനാലു വര്‍ഷവും കൊറോണയും വേണ്ടിവന്നെന്നും അദ്ദേഹം വിമര്‍ശിച്ചു.

ADVERTISEMENT

English Summary: Oommen Chandy on Victers channel