കേപ് കനാവെറൽ (യുഎസ്) ∙ നാസയുടെ രണ്ടു ഗഗനചാരികളുമായി സ്പേസ് എക്സിന്റെ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. കെന്നഡി സ്പേസ് സെന്ററിലെ പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 10.16നാണ് ക്രൂ ഡ്രാഗൺ കാപ്സൂൾ....SpaceX Falcon 9 rocket

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേപ് കനാവെറൽ (യുഎസ്) ∙ നാസയുടെ രണ്ടു ഗഗനചാരികളുമായി സ്പേസ് എക്സിന്റെ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. കെന്നഡി സ്പേസ് സെന്ററിലെ പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 10.16നാണ് ക്രൂ ഡ്രാഗൺ കാപ്സൂൾ ബഹിരാകാശ നിലയത്തിലെത്തിയത്. ഇക്കാര്യം സ്പേസ് എക്സ് ട്വിറ്ററിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദൗത്യം വിജയമാണെന്നും അവർ അറിയിച്ചു.

അമേരിക്കൻ ബഹിരാകാശചരിത്രത്തിലെ നാഴികക്കല്ലെന്നു വിശേഷിപ്പിക്കാവുന്ന സ്പെയ്സ് എക്സ് പേടക വിക്ഷേപണം രണ്ടാം ശ്രമത്തിലാണ് വിജയകരമായത്. കെന്നഡി സ്പേസ് സെന്ററിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞു 3.22നായിരുന്നു ഫാൽക്കൺ 9 റോക്കറ്റിൽ വിജയകരമായ വിക്ഷേപണം.

ADVERTISEMENT

നാസയുടെ ഡഗ് ഹർലിയും ബോബ് ബെൻകനുമാണു യുഎസ് മണ്ണിൽനിന്നു രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു സ്വകാര്യകമ്പനിയുടെ ബഹിരാകാശപേടകത്തിൽ യാത്ര തിരിച്ചത്. 9 വർഷത്തെ ഇടവേളയ്ക്കു ശേഷം യുഎസിൽനിന്നു ബഹിരാകാശയാത്രികരെ അയയ്ക്കുന്ന സുവർണനിമിഷത്തിനു സാക്ഷ്യം വഹിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും എത്തിയിരുന്നു.

English summary: SpaceX Craft With NASA Astronauts Docks With International Space Station