കൊച്ചി∙ എറണാകുളം ജില്ലയിൽ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച വനിതാ പൈലറ്റ് ക്വാറന്റീൽ ലംഘിച്ചിട്ടില്ലെന്ന് എയർ ഇന്ത്യ. പ്രോട്ടോക്കോൾ പ്രകാരം വിമാന യാത്ര കഴിഞ്ഞു നടത്തുന്ന പരിശോധന ഫലം നെഗറ്റീവാണെങ്കിൽ... Air India, Pilot Quarantine Violation, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ എറണാകുളം ജില്ലയിൽ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച വനിതാ പൈലറ്റ് ക്വാറന്റീൽ ലംഘിച്ചിട്ടില്ലെന്ന് എയർ ഇന്ത്യ. പ്രോട്ടോക്കോൾ പ്രകാരം വിമാന യാത്ര കഴിഞ്ഞു നടത്തുന്ന പരിശോധന ഫലം നെഗറ്റീവാണെങ്കിൽ ജീവനക്കാർക്ക് ഹോട്ടലിൽനിന്നു വീടുകളിലേക്കു പോകുന്നതിനു തടസമില്ല.

ഇതു പ്രകാരം പരിശോധന ഫലം നെഗറ്റീവായതിനുശേഷമാണ് അവർ വീട്ടിലേക്കു പോയത്. തുടർന്നാണ് ഇവർ തേവര മാർക്കറ്റിലും സൂപ്പർ മാർക്കറ്റിലും എടിഎമ്മിലുമെല്ലാം എത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിക്കുന്നതും ആശുപത്രിയിലാക്കുന്നതും.

ADVERTISEMENT

സാധാരണ നിലിയിൽ വിമാന ജീവനക്കാർക്ക് യാത്ര കഴിഞ്ഞ് എത്തുമ്പോഴും അടുത്ത യാത്രയ്ക്കു മുമ്പും പരിശോധനകൾ നടത്തുന്നതാണ് പതിവ്. യാത്ര കഴിഞ്ഞെത്തിയപ്പോൾ നടത്തിയ പരിശോധന നെഗറ്റീവായതിനെ തുടർന്നാണ് വീട്ടിലെത്തിയതെങ്കിൽ അടുത്ത യാത്രയ്ക്കു മുമ്പു നടത്തിയ പരിശോധനയിലാണ് പോസിറ്റീവായത്. നിലവിലുള്ള പ്രോട്ടോകോൾ പാലിച്ച് മാത്രം വീട്ടിലെത്തുകയും യാത്രകള്‍ നടത്തുകയും ചെയ്തതിൽ അപാകതയില്ല എന്നാണ് എയർ ഇന്ത്യ വിശദീകരിക്കുന്നത്. 

English Summary : Pilot hasn't violate quarantine, confirms Air India