ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കൂവെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. സ്വകാര്യ ബസുടമകളുടെ ആവശ്യത്തോടു സര്‍ക്കാരിന് അനുഭാവപൂര്‍ണമായ സമീപനമാണ്. അന്തര്‍ജില്ലാ സര്‍വീസുകളിലടക്കം കോവിഡ് നിബന്ധന കര്‍ശനമായി പാലിക്കാന്‍.... AK Sasindran, KSRTC, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കൂവെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. സ്വകാര്യ ബസുടമകളുടെ ആവശ്യത്തോടു സര്‍ക്കാരിന് അനുഭാവപൂര്‍ണമായ സമീപനമാണ്. അന്തര്‍ജില്ലാ സര്‍വീസുകളിലടക്കം കോവിഡ് നിബന്ധന കര്‍ശനമായി പാലിക്കാന്‍ കെഎസ്ആര്‍ടിസിയോടു നിര്‍ദേശിച്ചിട്ടുണ്ട്. നഷ്ടം കൂടുമെങ്കിലും യാത്രക്കാര്‍ കുറയുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ നല്ലതെന്നും മന്ത്രി മനോരമ ന്യൂസ് പുലര്‍വേളയില്‍ പറഞ്ഞു.

English Summary: Minister AK Saseendran on bus charge