ന്യൂഡൽഹി ∙ ഇന്ത്യ – ചൈന സംഘർഷത്തിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ മകളെന്ന പേരിൽ കുട്ടിയുടെ ചിത്രം പ്രചരിക്കുന്നു. സന്തോഷ് ബാബുവിന്റെ ചിത്രത്തിനു മുന്നിൽ... India, India News Malayalam, China News, China News Malayalam, India China

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യ – ചൈന സംഘർഷത്തിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ മകളെന്ന പേരിൽ കുട്ടിയുടെ ചിത്രം പ്രചരിക്കുന്നു. സന്തോഷ് ബാബുവിന്റെ ചിത്രത്തിനു മുന്നിൽ തെളിയിച്ച ചിരാത് നോക്കി കൂപ്പുകയ്യോടെ നിൽക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ട്വിറ്റിറിൽ ഔദ്യോഗിക അക്കൗണ്ടുകളിലടക്കം പലരും ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.

എബിവിപി പ്രവർത്തകന്റെ സഹോദരി മനാശ്രീയാണ് ചിത്രത്തിലുള്ളത്. എബിവിപിയുടെ കർണാടക ഘടകം അവരുടെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റു ചെയ്തതാണിത്. ഈ ചിത്രത്തിനൊപ്പം മറ്റു രണ്ടു കുട്ടികളുടെയും ചിത്രം ഇവർ പോസ്റ്റു ചെയ്തിരുന്നു. ഇതു വൻതോതിൽ പ്രചരിച്ചതോടെ വിശദീകരണവുമായി അവർ രംഗത്തെത്തിയിരുന്നു.

ADVERTISEMENT

English Summary: FACT CHECK: The girl in this viral photo paying homage to Col. Santosh Babu is not his daughter