കോട്ടയം∙ ചങ്ങനാശേരി അതിരൂപതയിലെ പള്ളികളിൽ സർക്കാർ നിർദേശങ്ങൾ അനുസരിച്ച് ജൂലൈ 3 മുതൽ ജനപങ്കാളിത്തത്തോടെ വിശുദ്ധ കുർബാനയർപ്പണം ആരംഭിക്കും... Changanassery Archdiocese, Holy mass, Manorama news

കോട്ടയം∙ ചങ്ങനാശേരി അതിരൂപതയിലെ പള്ളികളിൽ സർക്കാർ നിർദേശങ്ങൾ അനുസരിച്ച് ജൂലൈ 3 മുതൽ ജനപങ്കാളിത്തത്തോടെ വിശുദ്ധ കുർബാനയർപ്പണം ആരംഭിക്കും... Changanassery Archdiocese, Holy mass, Manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ചങ്ങനാശേരി അതിരൂപതയിലെ പള്ളികളിൽ സർക്കാർ നിർദേശങ്ങൾ അനുസരിച്ച് ജൂലൈ 3 മുതൽ ജനപങ്കാളിത്തത്തോടെ വിശുദ്ധ കുർബാനയർപ്പണം ആരംഭിക്കും. ആർച്ച് ബിഷപ്പ് മാർ.ജോസഫ് പെരുന്തോട്ടം പുറപ്പെടുവിച്ച പ്രത്യേക സർക്കുലറിലാണ് നിർദേശങ്ങൾ പ്രകാരം വി.കുർബ്ബാന അർപ്പിക്കുവാൻ പള്ളികളെ  അറിയിച്ചത്. 

സർക്കാർ അനുവദിച്ച പ്രകാരം 100 പേർക്ക് വരെ നിർദിഷ്ട അകലം പാലിച്ച് പങ്കെടുക്കാം. ശനിയാഴ്ച വൈകുന്നേരം അർപ്പിക്കുന്ന കുർബാന ഞായറാഴ്ച ആചരണത്തിന്റെ ഭാഗമായി പരിഗണിക്കാവുന്നതാണ് എന്നും സർക്കുലറിൽ പറയുന്നു. വിവാഹം, കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ സംസ്കാരം എന്നിവയ്ക്കും പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

ADVERTISEMENT

English Summary: Churches of Changanassery archdiocese may start Holy Mass by July 3