തിരുവനന്തപുരം∙പ്രതിപക്ഷത്തിനു തുടക്കം മുതല്‍ നിഷേധാത്മക നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ പ്രതിപക്ഷം തുടര്‍ച്ചയായി ശ്രമിക്കുന്നു. ജനങ്ങള്‍ പ്രതിസന്ധിയിലായാലും വഴിമുട്ടിയാലും സര്‍ക്കാരിനെ....CM Pinarayi Vijayan against Opposition, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്രതിപക്ഷത്തിനു തുടക്കം മുതല്‍ നിഷേധാത്മക നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ പ്രതിപക്ഷം തുടര്‍ച്ചയായി ശ്രമിക്കുന്നു. ജനങ്ങള്‍ പ്രതിസന്ധിയിലായാലും വഴിമുട്ടിയാലും സര്‍ക്കാരിനെ ആക്രമിക്കണമെന്ന മാനസികനിലയാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

പ്രതിപക്ഷനേതാവും ബിജെപി സംസ്ഥാന അധ്യക്ഷനും ഏകോദര സഹോദരങ്ങളെപ്പോലെയാണ്. ടെക്നോസിറ്റിയില്‍ കളിമണ്‍ ഖനനം നടത്താന്‍ ഒരു തീരുമാനവുമെടുത്തിട്ടില്ല. കാളപെറ്റു എന്നുകേട്ടാല്‍ കയറെടുക്കുകയല്ല പാല് കറക്കാന്‍ ഓടുകയാണ് പ്രതിപക്ഷം. ഇതുവരെ ഉന്നയിച്ച ആരോപണങ്ങളൊന്നും ക്ലച്ച് പിടിക്കാത്തതിന്റെ ജാള്യമാണ് പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു.

ADVERTISEMENT

English Summary : CM Pinarayi Vijayan against opposition