മുംബൈ∙ ബോളിവുഡ് നടി തപ്സി പന്നുവിനെ ‘ഷോക്കടിപ്പിച്ച്’ വൈദ്യുതി ബിൽ. മേയില്‍ 3,850 രൂപയായിരുന്ന ബിൽ ജൂണിൽ റോക്കറ്റിലേറി കുതിച്ചത് 36,000 രൂപയായി! അധികമായി ഉപകരണങ്ങളൊന്നും | Taapsee Pannu | Electricity Bill | Lockdown | Mumbai | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ബോളിവുഡ് നടി തപ്സി പന്നുവിനെ ‘ഷോക്കടിപ്പിച്ച്’ വൈദ്യുതി ബിൽ. മേയില്‍ 3,850 രൂപയായിരുന്ന ബിൽ ജൂണിൽ റോക്കറ്റിലേറി കുതിച്ചത് 36,000 രൂപയായി! അധികമായി ഉപകരണങ്ങളൊന്നും ഉപയോഗിക്കാതെ എങ്ങനെ തുക ഇത്ര കൂടിയെന്നാണു തപ്സിയുടെ ചോദ്യം. അഡാനി ഇലക്ട്രിസിറ്റി കമ്പനിയുടെ ഉപയോക്താവായ അവർ തന്റെ ബിൽ സഹിതം ട്വിറ്ററിൽ എഴുതിയ കുറിപ്പിനു കീഴെ സമാന രീതിയിൽ വൈദ്യുതി ബിൽ ലഭിച്ച പലരും പ്രതികരണവുമായി ചേർന്നു.

മഹാരാഷ്ട്രയിൽ ലോക്ഡൗൺ വേളയിൽ വൻ തുക വൈദ്യുതി ബിൽ ലഭിക്കുന്നതിനാൽ പൊതുജനങ്ങൾക്കിടെ പ്രതിഷേധം ഉയരുന്നതിനിടെയാണു തപ്സിയുടെ ട്വീറ്റ്. മുംൈബ ഉൾപ്പെടെയുള്ള നഗരങ്ങളെ പല സോണുകളായി തിരിച്ച് വൈദ്യുതി വിതരണാവകാശം സ്വകാര്യ കമ്പനികൾക്കു നൽകിയിരിക്കുകയാണു മഹാരാഷ്ട്രയിൽ. ചിലയിടങ്ങളിൽ സർക്കാർ വൈദ്യുതി വിതരണം നടത്തുന്നു.

ADVERTISEMENT

English Summary: Taapsee Pannu complains about high Electricity Bill during Lockdown