വിശാഖപട്ടണം ∙ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് മരുന്ന് നിർമാണ കമ്പനിയിൽ ഉണ്ടായ വാതക ചോർച്ചയിൽ രണ്ടു മരണം. നാല് പേരേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരവാഡയില്‍ പ്രവര്‍ത്തിക്കുന്ന സെയ്‌നോര്‍ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ തിങ്കളാഴ്ച .... Visakhapatnam Pharma Unit

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശാഖപട്ടണം ∙ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിൽ ഉണ്ടായ വാതക ചോർച്ചയിൽ രണ്ടു മരണം. നാല് പേരേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരവാഡയില്‍ പ്രവര്‍ത്തിക്കുന്ന സെയ്‌നോര്‍ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.

വാതകം മറ്റു സ്ഥലങ്ങളിലേക്ക് പടർന്നിട്ടില്ലെന്നും സ്ഥിതിഗതികൾ‌ നിയന്ത്രണവിധേയമാണെന്നും പൊലീസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി. മരിച്ച രണ്ടു പേർ കമ്പനിയിലെ ജോലിക്കാരാണ്.

ADVERTISEMENT

വിശാഖപട്ടണത്തെ തന്നെ എല്‍ജി പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കെമിക്കൽ പ്ലാന്റിലുണ്ടായ വാതക ചോർച്ചയിൽ 11 പേർ മരിക്കുകയും 1000ത്തിലേറേ പേർ രോഗികളായി തീരുകയും ചെയ്ത സംഭവത്തിന് രണ്ടു മാസത്തിനു ശേഷമാണ് പുതിയ അപകടം.

English Summary: Two Dead, Four Hospitalised After Gas Leak At Visakhapatnam Pharma Unit