കൊച്ചി∙ നിലമ്പൂരിൽ വന്യമൃഗങ്ങളെ വേട്ടയാടിയ കേസിൽ മുൻ‌കൂർ ജാമ്യം ലഭിച്ച പ്രതികളെ മർദിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് | High Court of Kerala | Forest Officials | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നിലമ്പൂരിൽ വന്യമൃഗങ്ങളെ വേട്ടയാടിയ കേസിൽ മുൻ‌കൂർ ജാമ്യം ലഭിച്ച പ്രതികളെ മർദിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. പ്രതികളുടെ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകാൻ മലപ്പുറം എസ്പിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

ഹൈക്കോടതി നിർദേശിച്ചത് അനുസരിച്ച് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായപ്പോൾ ആണ് മർദിച്ചത്. ഇതിനെതിരെ മർദനമേറ്റ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ADVERTISEMENT

English Summary: High Court orders probe against Forest Officials