കൊച്ചി∙ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നടന്ന ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയുടെ ഫലം ചരിത്രവിജയമാണ് കുട്ടികൾക്കു സമ്മാനിച്ചത്. പരീക്ഷയെഴുതിയ..SSLC Exam results , Trolls, manorama news

കൊച്ചി∙ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നടന്ന ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയുടെ ഫലം ചരിത്രവിജയമാണ് കുട്ടികൾക്കു സമ്മാനിച്ചത്. പരീക്ഷയെഴുതിയ..SSLC Exam results , Trolls, manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നടന്ന ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയുടെ ഫലം ചരിത്രവിജയമാണ് കുട്ടികൾക്കു സമ്മാനിച്ചത്. പരീക്ഷയെഴുതിയ 98.82 ശതമാനമാനം പേരും വിജയിച്ചു. ഇതിനു പിന്നാലെ ചിരിയൊരുക്കി സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറയുകയാണ്. പി.കെ.അബ്‍ദുറബ്ബിന്റെ കാലവും അന്നത്തെ വിജയശതമാനവുമൊക്കെ പരിഹസിച്ചവരുടെ പോസ്റ്റുകൾ കുത്തിപ്പൊക്കിയാണു ട്രോളൊരുക്കുന്നത്.

എസ്എസ്എൽസി ഫലത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ ട്രോളുകൾ

ഡിവൈഎഫ്ഐയുടെ പഴയ പോസ്റ്റാണ് ട്രോളിന് ആയുധമാക്കുന്നത്. മഴ നനയാതിരിക്കാൻ സ്കൂളിൽ കയറി നിന്ന ഗോപാലേട്ടനും അദ്ദേഹത്തിന്റെ പശുവും ഇത്തവണയും പരീക്ഷ ജയിച്ചിരിക്കുന്നു എന്നാണ് ഡിവൈഎഫ്ഐയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയുള്ള മറുപടി ട്രോൾ. പുസ്തകം നേരത്തെ കിട്ടിയത് കൊണ്ടാണ് ഗോപാലേട്ടനും പശുവും ജയിച്ചതെന്ന മറുപടി ട്രോളുകളും സജീവമാണ്.

എസ്എസ്എൽസി ഫലത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ ട്രോളുകൾ
ADVERTISEMENT

English Summary : SSLC Exam Results trolls