ചെന്നൈ ∙ തമിഴ്നാട്ടിലെ കടലൂരിൽ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള താപവൈദ്യുത നിലയത്തിലുണ്ടായ സ്ഫോടനത്തിൽ ആറു മരണം. 16 പേർക്കു പരുക്കേറ്റെന്നാണു ... | Thermal Power Plant | Explosion | NLC India Limited | Manorama News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ തമിഴ്നാട്ടിലെ കടലൂരിൽ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള താപവൈദ്യുത നിലയത്തിലുണ്ടായ സ്ഫോടനത്തിൽ ആറു മരണം. 16 പേർക്കു പരുക്കേറ്റെന്നാണു ലഭ്യമായ വിവരം. ചെന്നൈയിൽനിന്നു 180 കിലോമീറ്റർ അകലെ എൻഎൽസി ഇന്ത്യ ലിമിറ്റഡിലെ (നെയ്‌വേലി ലിഗ്നൈറ്റ് കോർപറേഷൻ ലിമിറ്റഡ്) പവർ പ്ലാന്റിലാണ് അപകടമുണ്ടായത്.

ബോയിലർ പ്രവർത്തിക്കുന്നില്ലായിരുന്നെന്നും അപകടം ഉണ്ടായത് എങ്ങനെയെന്നത് അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. രണ്ടു മാസത്തിനിടെ ഇവിടെയുണ്ടാകുന്ന രണ്ടാമത്തെ പൊട്ടിത്തെറിയാണിത്. മേയിലുണ്ടായ അപകടത്തിൽ എട്ടു പേർക്കു പൊള്ളലേറ്റിരുന്നു.

ADVERTISEMENT

English Summary: 4 Dead, 13 Injured In Boiler Explosion At Tamil Nadu Thermal Power Plant