കൊച്ചി∙ സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി ഡോ. ബി.അശോക് ചുമതലയേറ്റു. ജലവിഭവ വകുപ്പ് സെക്രട്ടറിയായിരുന്നു. വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ | Supplyco | Dr. B. Ashok | Chairman of Supplyco | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി ഡോ. ബി.അശോക് ചുമതലയേറ്റു. ജലവിഭവ വകുപ്പ് സെക്രട്ടറിയായിരുന്നു. വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ, കേന്ദ്ര കൃഷിമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഊർജ സെക്രട്ടറി തുടങ്ങി പല പദവികളും വഹിച്ചിട്ടുണ്ട്. 1998 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.

English Summary: Dr. B. Ashok takes charge as Chairman of Supplyco