സിബിഎസ്ഇ സിലബസ് വെട്ടിക്കുറച്ചു. ഒൻപതു മുതൽ 12 വരെ ക്ലാസുകളിലെ സിലബസാണു വെട്ടിക്കുറച്ചത്. സിലബസില്‍ 30 ശതമാനം കുറവു വരുത്തിയതായി കേന്ദ്രമാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചു.... CBSE, Covid, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സിബിഎസ്ഇ സിലബസ് വെട്ടിക്കുറച്ചു. ഒൻപതു മുതൽ 12 വരെ ക്ലാസുകളിലെ സിലബസാണു വെട്ടിക്കുറച്ചത്. സിലബസില്‍ 30 ശതമാനം കുറവു വരുത്തിയതായി കേന്ദ്രമാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചു.

കോവിഡ് മഹാമാരിയെ തുടർന്നു ലോകത്തും രാജ്യത്തും നിലനിൽക്കുന്ന അസാധാരണ സാഹചര്യം കാരണമാണു തീരുമാനം. സിലബസിന്റെ കാര്യത്തിൽ വിദ്യാഭ്യാസ വിദഗ്ധരിൽനിന്നു നേരത്തേ നിർദേശങ്ങൾ ക്ഷണിച്ചിരുന്നു. 1500 ൽ അധികം നിർദേശങ്ങളാണ് ഇങ്ങനെ ലഭിച്ചത്. മികച്ച പ്രതികരണത്തിന് എല്ലാവരോടും നന്ദി അറിയിക്കുന്നു– മന്ത്രി ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

English Summary: CBSE advised to revise the curriculum and reduce course load for 9-12 class students.