ന്യൂഡൽഹി∙ എംപ്ലോയീസ് പ്രൊവി‍ഡന്റ് ഫണ്ടിന്റെ വിഹിതം 24 ശതമാനമായി (12% തൊഴിലാളിയും 12% തൊഴിലുടമയും) മൂന്ന് മാസം കൂടി തുടരാൻ കേന്ദ്രമന്ത്രിസഭാ അംഗീകാരം... EPF, Manorama News

ന്യൂഡൽഹി∙ എംപ്ലോയീസ് പ്രൊവി‍ഡന്റ് ഫണ്ടിന്റെ വിഹിതം 24 ശതമാനമായി (12% തൊഴിലാളിയും 12% തൊഴിലുടമയും) മൂന്ന് മാസം കൂടി തുടരാൻ കേന്ദ്രമന്ത്രിസഭാ അംഗീകാരം... EPF, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ എംപ്ലോയീസ് പ്രൊവി‍ഡന്റ് ഫണ്ടിന്റെ വിഹിതം 24 ശതമാനമായി (12% തൊഴിലാളിയും 12% തൊഴിലുടമയും) മൂന്ന് മാസം കൂടി തുടരാൻ കേന്ദ്രമന്ത്രിസഭാ അംഗീകാരം. 2020 ജൂൺ മുതൽ ഓഗസ്റ്റ് വരെ ഇതു തുടരാനാണ് അനുമതി നൽകിയിരിക്കുന്നത്. 72 ലക്ഷം തൊഴിലാളികൾക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പ്രതികരിച്ചു. പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി ഈ വർഷം നവംബർ വരെ നീട്ടുന്നതായി ധനമന്ത്രി നിർമല സീതാരാമൻ നേരത്തേ പറഞ്ഞിരുന്നു. ഇക്കാര്യവും ജാവഡേക്കർ സ്ഥിരീകരിച്ചു.

English Summary: Cabinet approves extension of EPF contribution of 24 % till August 2020