കണ്ണൂർ ∙ പരിയാരം മെഡിക്കൽ കോളജിൽ ഇന്നലെ മരിച്ച പി.ഒ.ആയിഷ ഹജ്ജുമ്മ (63)യ്ക്കു കോവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലമായി കാൻസറിനു ചികിത്സയിലായിരുന്നു. ഇവരുടെ ഭർത്താവിനു കഴിഞ്ഞ | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ പരിയാരം മെഡിക്കൽ കോളജിൽ ഇന്നലെ മരിച്ച പി.ഒ.ആയിഷ ഹജ്ജുമ്മ (63)യ്ക്കു കോവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലമായി കാൻസറിനു ചികിത്സയിലായിരുന്നു. ഇവരുടെ ഭർത്താവിനു കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്നു നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ആയിഷ.

English Summary: Covid confirmed for Kannur native who died last day