കോവിഡ് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് സ്വദേശി കൃഷ്ണപ്രിയ (20) ആണ് മരിച്ചത്. ഒരാഴ്ച മുൻപാണു കൃഷ്ണപ്രിയ റഷ്യയിൽനിന്ന് എത്തിയത്. കോവിഡ് പരിശോധനയ്ക്കായി..... Covid, Corona, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കോവിഡ് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് സ്വദേശി കൃഷ്ണപ്രിയ (20) ആണ് മരിച്ചത്. ഒരാഴ്ച മുൻപാണു കൃഷ്ണപ്രിയ റഷ്യയിൽനിന്ന് എത്തിയത്. കോവിഡ് പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ADVERTISEMENT

English Summary: MBBS student found dead